Dr Lalithambika Cherikkattil
ഡോ. ലളിതാംബിക ചേരിക്കാട്ടില്‍
തൃശൂര്‍ ജില്ലയില്‍ കുന്ദംകുളത്തിനടുത്ത് ചിറ്റഞ്ഞൂരില്‍ ജനനം.അച്ഛന്‍: സുബേദാര്‍ കേശവന്‍. അമ്മ: നാരായണി.വിദ്യാഭ്യാസം: ചിറ്റഞ്ഞൂര്‍ ഇമ്മാനുവല്‍ എല്‍.പി.സ്‌കൂള്‍, കുന്ദംകുളം ഗവ. മോഡല്‍ ഗേള്‍സ് ഹൈ സ്‌കൂള്‍ ,ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് മമ്മിയൂര്‍ (ബിരുദം), വെറ്ററിനറി കോളേജ് മണ്ണുത്തി (പ്രൊഫഷണല്‍ ബിരുദം). ഇപ്പോള്‍ നെല്ലിയാമ്പതിയില്‍ വെറ്ററിനറി സര്‍ജന്‍.
വിലാസം : ചിറ്റഞ്ഞൂര്‍, കുന്ദംകുളം, തൃശൂര്‍
ഫോണ്‍ : 9447532861
ഇ-മെയില്‍ :
There are no products to list.
