M Mukundan
കഥാകൃത്ത് , നോവലിസ്റ്റ്. 1942 - ൽ മയ്യഴിയിൽ ജനനം. 1961 ൽ ആദ്യകഥ
പ്രസിദ്ധീകരിക്കപ്പെട്ടു . മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ,
ദൈവത്തിന്റെ വികൃതികൾ , ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു , പ്രവാസം, ആവിലായിലെ
സൂര്യോദയം ,ഒരു ദളിത് യുവതിയുടെ കദനകഥ ,ദൽഹി
പുലയപാട്ട് തുടങ്ങിയ നിരവധി കൃതികൾ.
പുരസ്‌കാരങ്ങൾ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരം , കേന്ദ്ര സാഹിത്യ
അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, എം . പി . പോൾ പുരസ്‌കാരം,
മുട്ടത്തു വർക്കി പുരസ്‌കാരം , എൻ . വി . പുരസ്‌കാരം, ഫ്രഞ്ച് സർക്കാരിന്റെ
ഷെവലിയാർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി .
ദൽഹിയിലെ ഫ്രഞ്ച് എംബസിയിൽ ഉദ്യോഗ്സഥനയും കേരള സാഹിത്യ അക്കാദമി
പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് .
There are no products to list.
