Dr Manoj Palakudy

ഡോ. മനോജ് ജെ. പാലക്കുടി

1977ല്‍ കോട്ടയം ജില്ലയിലെ കണ്ണിമല ഗ്രാമത്തില്‍ ജനനം. കണ്ണിമല സെന്റ് ജെയിംസ്, സെന്റ് ജോസഫ് സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങള്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ അധ്യാപകന്‍.



There are no products to list.