Dr Aanandan KR

ഡോ. ആനന്ദന്‍ കെ.ആര്‍.

തൃശൂര്‍ ജില്ലയിലെ നെല്ലായിയില്‍ ജനനം. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി, 21 വര്‍ഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 'മനസ്സിന്റെ ജീവശാസ്ത്രം'(2009), 'ചുവന്ന സൗധങ്ങള്‍'(2016), 'ടെന്‍ഷന്‍ അകറ്റാം, മനഃസമാധാനം നേടാം'(2016) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗികജീവിതത്തിനിടയിലും, സാഹിത്യകാരി സാറജോസഫുമായി സഹകരിച്ച് മുളങ്കുന്നത്തുകാവ് ആരോഗ്യഗ്രാമം' എന്ന ജനകീയ ആരോഗ്യ വിദ്യാഭ്യാസ പദ്ധതി 2001 മുതല്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുപോരുന്നു. ഇപ്പോള്‍ പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകനാണ്. 



There are no products to list.