Bindhu A M
ബിന്ദു എ.എം.
ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിനി.മുള്ളരിങ്ങാട് ആലയ്ക്കല്‍ പരേതനായ മാധവന്റെയും അമ്മിണിയുടെയും മകള്‍.വിദ്യാഭ്യാസം: ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ മുള്ളരിങ്ങാട്, പാലാ അല്‍ഫോന്‍സാ കോളേജ്,ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ,് യു.സി.ടി.ഐ തൃപ്പൂണിത്തുറ.ഇപ്പോള്‍ തിരുവനന്തപുരം വിമന്‍സ് കോളേജ്മലയാള വിഭാഗം അധ്യാപിക.
ഭര്‍ത്താവ്: വില്‍ഫ്രഡ്. മക്കള്‍: നീരജ, പേള്‍നീരദ്
There are no products to list.
