Dr Anilkumar Valiyaveetil

ഡോ. അനില്‍കുമാര്‍ വലിയവീട്ടില്‍

1964 ജനുവരി 18ന് എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ തടവിള്ളി കൃഷ്ണന്‍കുട്ടിമേനോന്റെയുംവലിയവീട്ടില്‍ സരസ്വതിയമ്മയുടെയും മകനായി ജനനം.വിദ്യാഭ്യാസം: മഞ്ഞുമ്മല്‍ ജി.എ. സ്‌കൂള്‍, തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (എം.ബി.എ.), ചെന്നൈ എം.ജി.ആര്‍. യൂണിവേഴ്‌സിറ്റി (ഡോക്ടറേറ്റ്).എറണാകുളത്തെ ഇടപ്പള്ളി ആസ്ഥാനമായ നൈസ് കെമിക്കല്‍സിലെ മാര്‍ക്കറ്റിംഗില്‍ ജനറല്‍ മാനേജര്‍.

ഭാര്യ: സുജ (തൃപ്പൂണിത്തുറ മുണ്ടക്കല്‍ കുടുംബാംഗം).

മക്കള്‍: അരവിന്ദ്, ശങ്കര്‍.

വിലാസം: ഡോ. അനില്‍കുമാര്‍ വലിയവീട്ടില്‍, 

ശ്രീപദം, മഞ്ഞുമ്മല്‍, എറണാകുളം - 683 501

ഫോണ്‍: 9447145583

ഇ-മെയില്‍ :  nice1anil@gmail.com



There are no products to list.