Prince B Nair

പ്രിന്‍സ് ബി. നായര്‍

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനനം. അച്ഛന്‍: തൊഴുത്തുങ്കല്‍ പരേതനായ കെ. ഭാസ്‌കരന്‍ നായര്‍. അമ്മ: പി.ടി. സുഭദ്ര കോട്ടയം ബസേലിയസ് കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും  മൈസൂര്‍ ജെഎസ്എസ് ലോ കോളജില്‍ നിന്നു നിയമബിരുദവും നേടി. എറണാകുളം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മംഗളം, കേരളകൗമുദി ദിനപത്രങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു.  ഇപ്പോള്‍ മലയാള മനോരമയുടെ ദുബായ് ബ്യൂറോയില്‍. തുടര്‍ച്ചയായി മൂന്നു വര്‍ഷം ദുബായ് ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ വില്ലേജ് മീഡിയ അവാര്‍ഡ് നേടിയിട്ടുണ്ട്.



There are no products to list.