Regis Debray

റെജി ദെബ്രേ

ഫിലോസഫര്‍, പത്രപ്രവര്‍ത്തകന്‍. 1940 സെപ്തംബര്‍ 2ന് ഫ്രാന്‍സില്‍ ജനനം. നിരൂപണസിദ്ധാന്തത്തിലെ മീഡിയോളജിയില്‍ പഠനം നടത്തി. ഭാഷയിലൂടെയും ബിംബങ്ങളിലൂടെയും ബഹുവിധമായ സാമൂഹിക-സാംസ്‌കാരിക പരിവര്‍ത്തനം നടത്തി. അതിനെ അടിസ്ഥാനമാക്കി ഇംഗ്ലീഷില്‍ എഴുതിയ പുസ്തകമാണ് ഠൃമിാെശേേശിഴ ഈഹൗേൃല, (കൊളംബിയ യൂണിവേഴ്‌സിറ്റി പ്രസ് 2004). 1967 മുതല്‍ 1970 വരെ ബൊളീവിയന്‍ വിപ്ലവകാരിയായിരുന്ന ചെഗുവേരയുടെ സഹയാത്രികനായിരുന്നു. ലാറ്റിന്‍ അമേരക്കയുടെ ഗറില്ലാപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. 1973ല്‍ അദ്ദേഹം ഫ്രാന്‍സിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.


There are no products to list.