Nalini Murugan

1964 മെയ് 27നാണ് നളിനിയുടെ ജനനം.ചെന്നൈയിലെ പ്രസിദ്ധമായ ഒരു സ്കൂളില്‍നിന്നും 12-ാം ക്ലാസ് പാസ്സായി. തുടര്‍ന്ന് ചെന്നൈ എത്തിരാജ്  കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. വെല്ലൂരില്‍ സ്ത്രീകളുടെ ജയിലിലാണിപ്പോള്‍ നളിനി.ലോകത്ത് ഏറ്റവും കൂടുതല്‍ കാലം (27 വര്‍ഷം) തുടര്‍ച്ചയായി ജയില്‍ശിക്ഷ അനുഭവിക്കുന്ന വനിത താനാണെന്ന്   നളിനി അവകാശപ്പെടുന്നു.


There are no products to list.