Thomas George
തോമസ് ജോര്‍ജ്ജ്
പത്തനംതിട്ടയില്‍ ജനനം. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നു ബിരുദം. കുസാറ്റില്‍നിന്നും എം.ടെക്. ബാങ്ക് ഓഫ് ബ്രസ്സെല്‍സ് (ബല്‍ജിയം), യൂണീസസ് കോര്‍പറേഷന്‍ (അമേരിക്ക) എന്നിവിടങ്ങളില്‍ അഡൈ്വസറായി പ്രവര്‍ത്തിച്ചു. സോഫ്റ്റ് സിസ്റ്റത്തിന്റെ വൈസ് പ്രസിഡന്റ്, എം.ഐ.ടി.എസ് എഞ്ചിനീയറിങ് കോളേജില്‍ വിസിറ്റിങ് പ്രൊഫസ്സര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്സില്‍ ബിസിനസ് അസോസിയേറ്റ്.
There are no products to list.
