Yogacharya M R Balachandran
യോഗാചാര്യ എം.ആര്‍. ബാലചന്ദ്രന്‍
1962-ല്‍ ജനനം. ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. രണ്ടര ദശാബ്ദത്തോളം പത്രമാധ്യമങ്ങളില്‍ ആര്‍ട്ടിസ്റ്റായി ജോലിചെയ്തു. പത്രമാധ്യമങ്ങളിലൂടെയും ടി.വി. ചാനലുകളിലൂടെയും യോഗ പ്രചരിപ്പിച്ചിരുന്നു. പതിനൊന്നു പുസ്തകങ്ങളുടെ രചയിതാവാണ്.വൈദ്യരത്‌നം ഡോ. ആര്‍. രാഘവനില്‍നിന്നും യോഗവിദ്യ അഭ്യസിച്ചു. മുപ്പത്തിനാലുവര്‍ഷമായി സാമ്പ്രദായികരീതിയില്‍ നിത്യാനന്ദയോഗകേന്ദ്രം എന്ന സ്ഥാപനം നടത്തിവരുന്നു.
There are no products to list.
