Prof P A Varghese

പ്രൊഫ. പി.എ. വര്‍ഗ്ഗീസ്

വ്യക്തിത്വ വികസന പരിശീലകന്‍. 1950 ജൂണ്‍ 11നു എറണാകുളം ജില്ലയിലെ ചേരാനല്ലൂരില്‍ ജനനം. ആലുവ കര്‍മ്മല ഗിരി പോന്റിഫിക്കല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി കോഴ്‌സ് പൂര്‍ത്തിയാക്കി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ബിരുദം.പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (ചഘജ) സില്‍വ മൈന്‍ഡ് കണ്‍ട്രോള്‍ മെത്തേഡ്‌സ്, ഫാമിലി കൗണ്‍സിലിങ് തുടങ്ങിയവയില്‍ വിദേശത്തുനിന്നു ട്രെയിനിങ് ലഭിച്ചിട്ടുണ്ട്.വ്യക്തിത്വ പരിശീലനത്തെ സംബന്ധിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.



There are no products to list.