P Unnimenon
പി. ഉണ്ണിമേനോന്‍
1940 ജനുവരി 19ന് പെരുവല്ലൂരില്‍, ഉളനാട്ട് കുഞ്ഞുണ്ണിപ്പണിക്കരുടെയും പത്മാവതിയുടെയും മകനായി ജനനം. എറണാകുളം ലോ കോളേജില്‍നിന്നും നിയമബിരുദം നേടി. തൃശൂര്‍ കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. ആകാശവാണിയിലും തുടര്‍ന്ന് ഏറെക്കാലം ദുബായ് ഗവണ്‍മെന്റ് സര്‍വ്വീസിലും ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ തൃശൂരില്‍ ശങ്കരയ്യര്‍ റോഡിലുള്ള വസതിയില്‍ വിശ്രമജീവിതത്തിലാണ്.
There are no products to list.
