V R Devayani
ദേവയാനി
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലെ ചേലൂരില്‍ ജനനം. വിദ്യാഭ്യാസം: ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ രാഷ്ട്രഭാഷാ വിശാരദ്. ചെന്ത്രാപ്പിന്നി ഈസ്റ്റ് പാപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ ഹിന്ദി അദ്ധ്യാപികയായി 1999 മാര്‍ച്ച് 31ന് വിരമിച്ചു.
There are no products to list.
