Thikkodiyan

എഴുത്തുകാരന്‍, നാടകകൃത്ത്, നോവലിസ്റ്റ്, കവി. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനനം. അമച്വര്‍ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ നാടകകൃത്ത്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്.


There are no products to list.