Changambuzha Prafullachandran

ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രന്‍

1967ല്‍ ഇടപ്പള്ളിയില്‍ ജനനം. വിദ്യാഭ്യാസം: ഭാരതമാതാ കോളേജ് തൃക്കാക്കര, മഹാരാജാസ് കോളേജ്, ഇന്ത്യന്‍ മാനേജ്‌മെന്റ് അക്കാദമി എന്നിവിടങ്ങളില്‍ പഠനം.  ഇരുപതു വര്‍ഷക്കാലം വിവിധ കമ്പനികളില്‍ വില്പന/വില്പനാനന്തരസേവനത്തില്‍ ജോലി ചെയ്തു.  ഇപ്പോള്‍ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ ക്ലാസെടുക്കുന്നു. ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ഓഡിറ്റര്‍.



There are no products to list.