Priya Vijayan

പ്രിയ വിജയന്‍

ആലപ്പുഴ ജില്ലയിലെ നങ്ങ്യാര്‍കുളങ്ങരയില്‍ 1975ല്‍ ജനനം.അച്ഛന്‍: പി.ഡി. വിജയസേനന്‍. അമ്മ: ജി. വല്‍സല. സഹോദരന്‍ : ബിബിന്‍.വിദ്യാഭ്യാസം: നങ്ങ്യാര്‍കുളങ്ങര യു.പി. സ്‌കൂള്‍,ബഥനി ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജ് (പ്രീഡിഗ്രി), ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജ് (ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം),ആലപ്പുഴ എസ്.ഡി. കോളേജ് (ബിരുദാനന്തര ബിരുദം).

ഭര്‍ത്താവ്: ചന്ദ്രകുമാര്‍ ചന്ദ്രഹാസന്‍

മകള്‍: കാര്‍ത്തിക ചന്ദ്രകുമാര്‍

വിലാസം : പ്രിയ വിജയന്‍, ഫ്‌ളാറ്റ്  2 ഡി, ബ്ലോക്ക് 3,

നമ്പര്‍ 1 തിരുമലൈനഗര്‍ അനക്‌സ്, 

സെക്കന്റ് ക്രോസ് സ്ട്രീറ്റ്, പെരുങ്കുടി, ചെന്നൈ - 96

ഫോണ്‍ : 9884604967

ഇ-മെയില്‍ : karthoons@gmail.com


There are no products to list.