Sudhir Panikkaveetil

സുധീര്‍ പണിക്കവീട്ടില്‍

സിലോണില്‍ (ഇന്നത്തെ ശ്രീലങ്ക) ജനനം.വിദ്യാഭ്യാസം: എം.ബി.എ.സ്വദേശം: തൃശൂര്‍. താമസം: ന്യൂയോര്‍ക്ക്വായനാലോകത്തേക്കുള്ള സംഭാവനകള്‍: പയേറിയയിലെ പനിനീര്‍പ്പൂക്കള്‍ (അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍  ഒന്നാംഭാഗം) 2012, അക്ഷരക്കൊയ്ത്ത് (കവിതാസമാഹാരം) 2017. അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ക്ക് ഹരിശ്രീ കുറിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരൂപണം, ലേഖനം, കവിതകള്‍,  നര്‍മ്മം എന്നീ മേഖലകളില്‍ സജീവം.

വിലാസം: 8236 251  Street, Bellerose, NY 11426

Email : sudhirpanikkaveetil@gmail.com

Phone: 718-570-4020



There are no products to list.