Dr P J Kochuthresia

ഡോ. പി.ജെ. കൊച്ചുത്രേസ്യ

എഴുത്തുകാരി, വിവര്‍ത്തക, കൗണ്‍സലര്‍, ട്രെയിനര്‍, സൈക്കോതെറാപ്പിസ്റ്റ്.1955 ഒക്‌ടോബര്‍ 10ന് ജനനം. വിദ്യാഭ്യാസം: എം.എ. പിഎച്ച്.ഡി. (ഇംഗ്ലീഷ്), എം.എസ്‌സി സൈക്കോളജി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ നിന്ന് അസോസിയേറ്റ് പ്രൊഫസറായി വിരമിച്ചു. ലൈറ്റ് ആന്റ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍.



There are no products to list.