Mundiady Damodharan

മുണ്ട്യാടി ദാമോദരന്‍

കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിക്കടുത്ത മുചുകുന്നിലെ പുളിയഞ്ചേരി വില്ലേജില്‍ ജനനം. വിദ്യാഭ്യാസം: മൂടാടി പവൂര്‍ക്കുന്നിലെ ഗോപാലപുരം ഗോഖലെ യു.പി.സ്‌കൂള്‍, മേപ്പയൂര്‍ ഗവ.ഹൈസ്‌കൂള്‍. ദേവഗിരി സെന്റ് ജോസഫ് കോളേജ്, കാലിക്കറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്ന് ബിരുദം. പട്ടാമ്പി ഗവ. സംസ്‌കൃതകോളേജിനോടനുബന്ധിച്ചുള്ള ഓറിയന്റല്‍ റിസേര്‍ച്ച് സെന്ററില്‍ ഫോക്‌ലോറില്‍ ഗവേഷണം. ബി.എസ്.എന്‍.എല്‍ ചീഫ് എസ്.എസ്. ആയി വിരമിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു.



There are no products to list.