Khaled Khalifa
ഖാലിദ് ഖലീഫ
സിറിയന്‍ നോവലിസ്റ്റ്,
കവി, തിരക്കഥാകൃത്ത്.
1964ല്‍ അലെപ്പോയില്‍ ജനനം.
സിറിയയിലെ അസദ് ഭരണകൂടത്തോടുള്ള ചെറുത്തുനില്‍പ്പായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍.
പ്രധാന കൃതികള്‍:
Rainbow (Screen Play), Al-Jalali (Memoirs), Haris al-Khadi'a, In Praise of Hatred (International prize forArabic Fiction 2008).,
No Knives in the Kitchens of this Ctiy, Death is Hard Work, No One Prayed over their Graves.
അന്താരാഷ്ട്ര അറബ് ബുക്കര്‍ സമ്മാനത്തിന് പലതവണ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.
2023 സെപ്തംബറില്‍ ദമാസ്‌കസില്‍
നിര്യാതനായി.
There are no products to list.
