DR C Ravindran Nambiar
ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍
കോളയാട് പഞ്ചായത്തിലെ എടയാറില്‍ ജനനം. വിദ്യാഭ്യാസം: കാടാച്ചിറ ഹൈസ്കൂള്‍, എം.എ. ക്രൈസ്റ്റ് ചര്‍ച്ച് കോളേജ്, കാണ്‍പൂര്‍.
പി എച്ച് ഡി കോഴിക്കോട് സര്‍വ്വകലാശാല. വായുസേനയില്‍ പതിനേഴര വര്‍ഷവും പിന്നീട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ റിസേര്‍ച്ച് ഗൈഡ്
എന്ന ജോലി അടക്കമുള്ള അദ്ധ്യാപക ജീവിതവും വിവിധ പാശ്ചാത്യ രാജ്യങ്ങളില്‍ സാഹിത്യ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച പരിചയവും ഉണ്ട്.
കൃതികള്‍: അഞ്ചു കഥകള്‍, ചെറുകഥകള്‍, Durrell's Novels, (C U P, UK.) Indian Metaphysics in Lawrence
വിവര്‍ത്തനങ്ങള്‍: ലോറന്‍സ് ഡുറലിന്‍റെ ജസ്റ്റിന്‍,ബാല്‍തസാര്‍, ജെയ്ംസ് ജോയ്സിന്‍റെ അറബിയും മറ്റു കഥകളും, ഡി എച്ച് ലോറന്‍സിന്‍റെ മരിച്ച ഒരാള്‍,നൊബൊക്കോവിന്‍റെ നീന്‍. ഡാര്‍വിഷ് കവാടം (വിവര്‍ത്തനം), രാധയുടെ ഡയറി (നോവല്‍) എന്നീ പുസ്തകങ്ങള്‍ ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കൃഷിയും എഴുത്തും വായനയുമൊക്കെയായി കൂടാളിയിലെ പട്ടാനൂര്‍ ഗ്രാമത്തില്‍ വിശ്രമജീവിതം
There are no products to list.
