Vinayan Therambath

വിനയന്‍ തേറമ്പത്ത്

1964 മെയ് 1ന് തൃശൂര്‍ ജില്ലയില്‍ ആറാട്ടുപുഴയ്ക്കടുത്ത് മുളങ്ങ് എന്ന സ്ഥലത്ത് ജനനം. വിദ്യാഭ്യാസം: കെ.എസ്.യു.പി. സ്‌കൂള്‍ തൊട്ടിപ്പാള്‍, പി.വി.എസ്.എച്ച്.എസ്. പറപ്പൂക്കര.   ഇപ്പോള്‍ തൊട്ടിപ്പാളില്‍ ബിസിനസ്. 

ഭാര്യ - പ്രഭ.  

മേല്‍വിലാസം: തേറമ്പത്ത് ഹൗസ്, 

തൊട്ടിപ്പാള്‍ പി.ഒ, തൃശൂര്‍

ഫോണ്‍ : 8281881919



There are no products to list.