Sreekrishnadas Mathoor

ശ്രീകൃഷ്ണദാസ് മാത്തൂര്‍

പത്തനംതിട്ടയിലെ മാത്തൂര്‍ ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ബിരുദം, പന്തളം എന്‍.എസ്.എസ്. കോളേജ്.

2015ലെ കവിതയ്ക്കുള്ള ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌കാരം 'ഫ്‌ളവര്‍ വേയ്‌സ്' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആനുകാലികങ്ങളില്‍ കവിതകളിലൂടെയും  ലേഖനങ്ങളിലൂടെയും സജീവം. ഇപ്പോള്‍ സിവില്‍ എഞ്ചിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നു.



There are no products to list.