Akhila K S

അഖില കെ.എസ്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ജനനം. പിതാവ്: കൊച്ചുകുഞ്ഞു ആദിശ്ശര്‍. മാതാവ്: സരളാദേവി .തിരുപുറം ഗവണ്മെന്റ് ഹൈസ്‌കൂള്‍, നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നി വിടങ്ങളില്‍ നിന്നായി  സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  ഗവണ്മെന്റ് ആയുര്‍വേദ കോളേജ് തിരുവനന്തപുരത്തു നിന്നും  ബി എ എം എസും  ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് തൃപ്പൂണിത്തറയില്‍ നിന്ന് എം. ഡിയും    കരസ്ഥമാക്കി. ഇപ്പോള്‍ ചാലക്കുടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ആയുഷ്മഠം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ   മാനേജിങ് ഡയറക്ടറും ചീഫ് ഫിസിഷ്യനുമാണ്.

ഭര്‍ത്താവ് : ഡോ. ശ്രീരാജ് ഗോപി എഞടഇ  

മക്കള്‍ : ശ്രീപത്മ, ശ്രീഹരി 

വിലാസം: ശ്രീപത്മം, അന്നനാട് പി.ഒ., ചാലക്കുടി. 

Mob : 09447314948
Email : dr.akhilaks@gmail.com

There are no products to list.