Mary Pyloth

മേരി പൈലോത്

തൃശൂര്‍ ജില്ലയിലെ പുതുക്കാടില്‍ 1933 നവംബര്‍ 2ന് ജനനം. വിദ്യാഭ്യാസം: പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോണ്‍വെന്റ് സ്‌കൂള്‍, പുതുക്കാട് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍. വിയ്യൂര്‍ സഹകരണസംഘം മുന്‍പ്രസിഡന്റും വിയ്യൂര്‍ ഗ്രാമീണ വായനശാല മുന്‍സെക്രട്ടറിയുമായിരുന്ന ആലപ്പാട്ട് പൂവ്വത്തിങ്കല്‍ ഈനാശു പൈലോതുമായുള്ള (പി.ഐ. പൈലോത്) വിവാഹ ശേഷം വിയ്യൂര്‍  സ്വദേശിനിയായി. ഇപ്പോള്‍ വിശ്രമ ജീവിതം.



There are no products to list.