T Sivasankaran Nair

ടി. ശിവശങ്കരന്‍ നായര്‍

1928 ഓഗസ്റ്റ് പത്തിന് ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ബി.എസ്‌സിക്ക് പഠിക്കുമ്പോള്‍ 

ഗുരു മണ്ണൂര്‍ രാമാനന്ദസ്വാമികളില്‍നിന്നും മന്ത്രദീക്ഷയെടുത്തു. ഇപ്പോള്‍ ചേലക്കരയിലെ  സ്വവസതിയില്‍ വിശ്രമജീവിതം നയിക്കുന്നു. 



There are no products to list.