Ramesan T K

രമേശന്‍ ടി.കെ.

വടകരയ്ക്കടുത്ത് കാരക്കാട് ജനനംഅച്ഛന്‍: കുനിയില്‍ കുഞ്ഞിക്കണ്ണന്‍ , അമ്മ: കൂടത്തില്‍ ജാനു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്ന് ബിരുദം.സ്പിന്നിങ് മില്‍ തൊഴിലാളി.കേരള സാഹിത്യവേദിയുടെ 'കീര്‍ത്തിമുദ്ര' പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വിലാസം: തെക്കെകൈപ്പുറത്ത് വീട്,

പി.ഒ.മടപ്പള്ളി കോളേജ്, വടകര, കോഴിക്കോട്-673102.



There are no products to list.