Radhalakshmi

രാധാലക്ഷ്മി

പാലക്കാട് ജില്ലയില്‍ ചിറ്റൂരില്‍ ജനനം.വിദ്യാഭ്യാസം: വിക്‌ടോറിയ ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. കോളേജില്‍നിന്ന്

സംഗീതത്തില്‍ ബിരുദം.1970ല്‍ പത്മരാജനെ വിവാഹം ചെയ്തു.അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ആകാശവാണി തൃശൂര്‍ നിലയത്തില്‍ അനൗണ്‍സറായി ജോലി ചെയ്തു.



There are no products to list.