G K Eramalloor
ജി.കെ. എരമല്ലൂര്‍
ചേര്‍ത്തല എരമല്ലൂരില്‍ ജനനം. വിദ്യാഭ്യാസം: തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ്
കോളേജ്, എറണാകുളം ഗവര്‍മെന്റ് ലോ കോളേജ്, തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ്. 1985ല്‍ ജ്യുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. ജുഡീഷ്യല്‍ സെക്കന്‍ക്ലാസ് മജിസ്‌ട്രേറ്റ് മുതല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജി വരെയുള്ള ഔദ്യോഗിക ജീവിതം. 2012ല്‍ വിരമിച്ചു.ഇപ്പോള്‍ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിഉത്തരമേഖല ചെയര്‍പേഴ്‌സണ്‍.
There are no products to list.
