N Abdul Gafoor

എന്‍. അബ്ദുല്‍ ഗഫൂര്‍

1978 ഒക്‌ടോബര്‍ 11ന് മലപ്പുറം ജില്ലയിലെ മഞ്ഞപ്പെട്ടിയില്‍, നീലാമ്പ്ര മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനായി ജനനം. വിദ്യാഭ്യാസം: എ.യു.പി സ്‌കൂള്‍ പാറല്‍ മമ്പാട്ടുമൂല,  ഗവ: ഹൈസ്‌കൂള്‍ വാണിയമ്പലം,ചുങ്കത്തറ മാര്‍ത്തോമാ കോളേജ്. ഇപ്പോള്‍ വാണിയമ്പലം ഗവ: ഹയര്‍സെക്കണ്ടറി  സ്‌കൂളില്‍ ക്ലാര്‍ക്ക് ആയി ജോലി നോക്കുന്നു.



There are no products to list.