Chandramathi

ചന്ദ്രമതി

എഴുത്തുകാരി, അധ്യാപിക, വിവര്‍ത്തക. 1954ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. പിഎച്ച്.ഡി.

പുരസ്‌കാരങ്ങള്‍:  തോപ്പില്‍ രവി അവാര്‍ഡ്, വി.പി. ശശികുമാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 

അന്നയുടെ അത്താഴ വിരുന്ന്, തട്ടാരംകുടിയിലെ വിഗ്രഹങ്ങള്‍, ദേവീഗ്രാമം തുടങ്ങിയ പതിമ്മൂന്നോളം കൃതികള്‍.

തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളെജില്‍ അദ്ധ്യാപികയായിരുന്നു. 



There are no products to list.