Shihabuddin Poythumkadavu
കഥാകൃത്ത്, തിരക്കഥാകൃത്ത്, ലേഖകന്‍, സംവിധായകന്‍. 1963 ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള പൊയ്ത്തുംകടവ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, വളപട്ടണം ഗവ. സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്. ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരം), കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം) തുടങ്ങിയ രചനകള്‍. പുരസ്‌കാരങ്ങള്‍: 1992ലെ വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, അബുദാബി മലയാളി സമാജം, അരങ്ങ് സാംസ്‌കാരികവേദി. ഇപ്പോള്‍ ചന്ദ്രിക ആഴ്പ്പതിപ്പിന്റെ എഡിറ്റര്‍.
There are no products to list.
