Valsalan Vathussery

എഴുത്തുകാരന്‍, നോവലിസ്റ്റ്, നിരൂപകന്‍. 1963 മാര്‍ച്ച് 18 എറണാകുളം ജില്ലയില്‍ ജനനം. വിദ്യാഭ്യാസം. മലയാളം ബി.എ., എം.എ., കേരള സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍, പിഎച്ച്.ഡി. ജേണലിസത്തില്‍ പി.ജി.ഡിപ്ലോമ. നോവല്‍, കഥാസമാഹാരം, യാത്രാവിവരണം, സാഹിത്യചരിത്രം എന്നീ മേഖലകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ഇടശ്ശേരി അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, മലയാറ്റൂര്‍ നവാഗത നോവല്‍ അവാര്‍ഡ്, വി.ടി.കുമാരന്‍ കവിത അവാര്‍ഡ്. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസര്‍.


There are no products to list.