Santhakumari

ശാന്തകുമാരി

1945ല്‍ തൃശൂര്‍ ജില്ലയിലെ വെളിയന്നൂര്‍ ജനനം. അച്ഛന്‍: വേലായുധന്‍. അമ്മ: ലക്ഷ്മി.വിദ്യാഭ്യാസം: എസ്.എസ്.എല്‍.സിടൈപ്പ്‌റൈറ്റിംഗ് ഹയര്‍നാഷണല്‍ സേവിംഗ് സ്‌കീമില്‍മഹിളാപ്രധാന്‍ ആയി ജോലി ചെയ്തിരുന്നു.ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം

ഭര്‍ത്താവ് സുകുമാരന്‍ (ഘമലേ).മക്കള്‍: സുജിതകുമാരി, സുശാന്ത്കുമാര്‍, സന്തോഷ്

ആദ്യകൃതി: ആത്മാര്‍പ്പണം (നോവല്‍)

മേല്‍വിലാസം: ശാന്തകുമാരി വി.ബി., 

ചൊവ്വന്നൂര്‍ ഹൗസ്, മൈലിപ്പാടം.പി.ഒ,

കുരിയന്‍ വക്കീല്‍ റോഡ്, തൃശൂര്‍.



There are no products to list.