Dr K Krishnakumari

ഡാ. കെ. കൃഷ്ണകുമാരി

തൃശൂര്‍ ജില്ലയില്‍ മറ്റം സ്വദേശം.അച്ഛന്‍: കെ.ആര്‍.കൃഷ്ണന്‍. അമ്മ: കെ.കെ.സുമതി.തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ പഠനം. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നും അലങ്കാര കല്പനകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1986 മുതല്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ അധ്യാപിക. 2015 മുതല്‍ ശ്രീ വിവേകാനന്ദ കോളേജില്‍ പ്രിന്‍സിപ്പാള്‍.

വിലാസം : കൃഷ്ണസുമാലയം, മറ്റം പി.ഒ., തൃശൂര്‍ - 680602

ഫോണ്‍ : 9495245963

Email : krishna.venu4@yahoo.com

There are no products to list.