Lilly Babu Jose
ലില്ലി ബാബു ജോസ്
പാലായില്‍ ജനനം. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം.നുട്രീഷന്‍ ആന്റ് ഡയറ്റിറ്റിക്‌സ്, കുക്കിംഗ് ആന്റ് ഹോം
മാനേജ്‌മെന്റ്, കാനിംഗ് ആന്റ് ഫ്രൂട്ട് പ്രിസര്‍വേഷന്‍, സോഫ്റ്റ്‌വെയര്‍ പാക്കേജസ് എന്നിവയില്‍ ഡിപ്ലോമ. എട്ടുവര്‍ഷക്കാലം ജീവന്‍ ടി.വിയിലെ 'ഇറ്റ്‌സ് റിയലി ടേസ്റ്റി' എന്ന പാചക പരിപാടിയുടെ റിസേര്‍ച്ചറും അവതാരകയും ആയിരുന്നു.
കേരളത്തിലെ പ്രമുഖ ആനുകാലികങ്ങളില്‍ പാചകക്കുറിപ്പുകള്‍ എഴുതാറുണ്ട്.പന്ത്രണ്ടോളം പാചക പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
There are no products to list.
