Ashtamoorthy

അഷ്ടമൂര്‍ത്തി

1952-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം.കേരളവര്‍മ്മ കോളേജില്‍നിന്ന് ബിരുദം. 

പുരസ്‌കാരങ്ങള്‍: 1982ലെ കുങ്കുമം അവാര്‍ഡ് - റിഹേഴ്‌സല്‍ ക്യാമ്പ് (നോവല്‍), 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - 'വീടു വിട്ടുപോകുന്നു' (ചെറുകഥാസമാഹാരം). ഇപ്പോള്‍ തൃശ്ശൂരിലുള്ള എസ്.എന്‍.എ. ഔഷധശാലയില്‍ ജോലി. 



There are no products to list.