Dr P K Kanakalatha

ഡോ. പി.കെ. കനകലത

നിലമ്പൂരില്‍ ജനനം.അച്ഛന്‍: കണ്ണന്‍കുട്ടി. അമ്മ: ദേവകിയമ്മ.'കെ. സരസ്വതിയമ്മ - ഒറ്റയ്ക്കു വഴി നടന്നവള്‍' 

എന്ന കൃതിക്ക് നിരൂപണത്തിനുള്ള 2016ലെ അബുദാബി ശക്തി തായാട്ട് ശങ്കരന്‍ അവാര്‍ഡ് ലഭിച്ചു.

ഭര്‍ത്താവ്: രാജേന്ദ്രന്‍ കെ.ആര്‍.മക്കള്‍: രാജീവന്‍, മനുരാം.

മമ്പാട് എം.ഇ.എസ്. കോളേജില്‍നിന്നുംമലയാള അധ്യാപികയായി വിരമിച്ചു.

വിലാസം : സരയു, മണലൊടി റോഡ്,

നിലമ്പൂര്‍ പി.ഒ., മലപ്പുറം - 679329

മൊബൈല്‍ : 7034356277



There are no products to list.