Dr N Subrahmanian
മനോരോഗ വിദഗ്ധന്‍, എഴുത്തുകാരന്‍. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടിയില്‍ ജനനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദാനന്തര പഠനം: എം.ഡി. സൈക്യാട്രി (കോഴിക്കോട് മെഡിക്കല്‍ കോളേജ്) ഡി.പി.എം. (അഹമ്മദാബാദ്ബി .ജെ. മെഡിക്കല്‍ കോളേജ്) കോഴിക്കോട് ഗവ. മെന്‍റല്‍ ഹെല്‍ത്ത് സെന്‍ററില്‍
ദീര്‍ഘകാലസേവനമനുഷ്ഠിച്ചു.
There are no products to list.
