Jayasree Shyamlal

ജയശ്രീ ശ്യാംലാല്‍

കൊല്ലം ജില്ലയില്‍ പരതേനായ നാടകാചാര്യന്‍ശ്രീ. ഒ. മാധവന്റെയും വിജയകുമാരിയുടെയും

ഇളയ മകളായി 1960 ആഗസ്റ്റ് 17ല്‍ ജനനം.കൊല്ലം വിമല ഹൃദയ സ്‌കൂള്‍, ശ്രീനാരായണ കോളേജ് കൊല്ലം (ങടര) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇപ്പോള്‍ ലണ്ടനില്‍ അധ്യാപികയായി ജോലി ചെയ്യുന്നു.



There are no products to list.