K R Ramakrishnan
കെ.ആര്‍. രാമകൃഷ്ണന്‍
തൃശൂര്‍ ജില്ലയിലെ ഊരകം വില്ലേജില്‍ എട്ടുമുന ദേശത്ത് ജനനം.ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിജോലി ചെയ്ത് ഹെല്‍ത്ത് സൂപ്പര്‍വൈസറായി വിരമിച്ചു. എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. ഇപ്പോള്‍ വിശ്രമജീവിതം.മംഗളോദയം പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതിരോഗശാന്തി (ആരോഗ്യം)
There are no products to list.
