Shamsu Illikkal

ഷംസു ഇല്ലിക്കല്‍

1959 ഒക്‌ടോബര്‍ 5ന് എറണാകുളം ജില്ലയിലെ പത്തടിപ്പാലത്ത് ജനനം.വിദ്യാഭ്യാസം: ബി.എ., എല്‍.എല്‍.ബി.

റിട്ടയേര്‍ഡ് സൂപ്രണ്ട് ഓഫ് പൊലീസ്.

ഭാര്യ: റാഹിഫ ബീഗം.

മക്കള്‍: അഫ്താബ് മൊയ്തീന്‍, റൂബി ഫാത്തിം.

മരുമകന്‍ : മുഹമ്മദ് തമീം.

വിലാസം : ഇല്ലിക്കല്‍ ഹൗസ്, പത്തടിപ്പാലം, ഇടപ്പള്ളി.

ഫോണ്‍ : 9447026454, 0484-2532554. 

ഇ-മെയില്‍:  ellikkalshamsu@gmail.com

Blog : ellikkantekurippadikal.blogspot.in



There are no products to list.