Paul A Puthumana

പോള്‍ എ. പുതുമന

പത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ വകയാറില്‍ ജനനം. വിദ്യാഭ്യാസം:K.K.N.M. H.S.. കോന്നി - ഹയര്‍സെക്കണ്ടറി, മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ - ഗവ. പോളിടെക്‌നിക് കോളേജ്, ബാന്ദ്ര - മുംബൈ. 1976 വരെ ബോംബെയിലും തുടര്‍ന്ന് 1976 മുതല്‍ 78 വരെ ദുബായിലെ കോസ്റ്റയിന്‍ ടൈലര്‍വുഡ്‌ഡ്രോയിലും 78 മുതല്‍ 2000 വരെ Saipem (ഷാര്‍ജ)ല്‍ ജോലി ചെയ്തു. യുഗസ്വരം മലയാളം വാരിക(ബോംബെ)യുടെ സബ് എഡിറ്ററായിരുന്നു.

കൃതികള്‍ : ചതുപ്പ്, മഴമേഘങ്ങള്‍ക്കു ദാഹം (നോവല്‍).

ഭാര്യ: അന്നമ്മ. 

മക്കള്‍: കവിത സെബാസ്റ്റ്യന്‍ (ടീച്ചര്‍, S.C.H.S. School. Ranni).

രചിത ജോസഫ് (Florida,U.S.A..), 

ഗീത ദീപു സിറിയക് Novi, Michgon U.S.A.

വിലാസം: പുതുമന. വകയാര്‍. പി.ഒ., 

പത്തനംതിട്ട ജില്ല - 689698. Mob: 0846954028 



There are no products to list.