Sankaran Namboothiri
ശങ്കരന്‍ നമ്പൂതിരി
പാലക്കാട് ജില്ലയില്‍ ചാലിശ്ശേരി എന്ന സ്ഥലത്ത് കുന്നത്ത് മനയില്‍ ജനനം. 1972ല്‍ മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി.സി.പി.എന്‍. യു.പി. സ്‌കൂളില്‍ മലയാളം അധ്യാപകനായി വിരമിച്ചു.
കൃതികള്‍: മുഖാമുഖം (നോവല്‍) - 2006ലെ കേസരി പുരസ്‌കാരം, വിശ്വാസവും യുക്തിയും (ലേഖന സമാഹാരം)
ഭാര്യ: ഇ.ആര്‍. ഹേമലത (മ്യൂസിക് ടീച്ചര്‍)
മക്കള്‍: അരുണ്‍ശങ്കര്‍ കെ., അഞ്ജു കെ.എസ്.
മരുമകള്‍: സജിത
വിലാസം : കുന്നത്ത് മന, കൗക്കോട്,
പി.ഒ. ചാലിശ്ശേരി, പാലക്കാട്
ഫോണ്‍ : 9562027738
There are no products to list.
