Chandrika Ragunath

ഡോ. ചന്ദ്രിക രഘുനാഥ്

തൃശൂര്‍ ജില്ലയിലെ വട്ടണാത്രയില്‍ ജനനം.അച്ഛന്‍: കാളിയന്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍. അമ്മ: ലക്ഷ്മിയമ്മ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം.ഇപ്പോള്‍ അയ്യന്തോള്‍ ഡോക്‌ടേഴ്‌സ് ക്ലിനിക്കില്‍ ഡോക്ടറായി സേവന മനുഷ്ഠിക്കുന്നു.

ഭര്‍ത്താവ്: ഡോ. സി.ആര്‍. രഘുനാഥ് (മദര്‍ ഹോസ്പിറ്റല്‍, തൃശൂര്‍).

മകന്‍: സന്ദീപ്. മരുമകള്‍: രമ്യ.

പേരക്കുട്ടികള്‍ : ആര്‍ദ്ര, സിദ്ധാര്‍ത്ഥ്

വിലാസം : ദീപം, പൂതൂര്‍ക്കര, ഒളരിക്കര, പുല്ലഴി, തൃശ്ശൂര്‍

ഫോണ്‍ : 9746019729. ഇ-മെയില്‍: drkkcr@gmail.com



There are no products to list.