Dr Umar Tharamel

മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ പുതുപ്പറമ്പില്‍ ജനനം. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ ആധുനിക ഭാഷാവിഭാഗം, തളിപ്പറമ്പ് സര്‍സയ്യദ് കോളേജ്, ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നീ കലാലയങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസറാണ്. സാഹിത്യവിമര്‍ശനം, സംസ്‌കാരപഠനം, പരിഭാഷ എന്നീ മേഖലകളില്‍ പതിനഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്.


There are no products to list.