Dr C P Leela

ഡോ. സി.പി. ലീല

എഴുത്തുകാരി, തിരക്കഥാകൃത്ത്.1944ല്‍ ജനനം. ബിരുദാനന്തരബിരുദവും പി.എച്ച്ഡിയും.മുപ്പതു വര്‍ഷത്തെ സേവനത്തിനുശേഷം1999ല്‍ എന്‍.എസ്.എസ്. കോളേജില്‍നിന്നും വിരമിച്ചു.

അവാര്‍ഡ്: സഹൃദയവേദി അവാര്‍ഡ്,കവിയൂര്‍ ശിവരാമയ്യര്‍ അവാര്‍ഡ്, ദേവജ അവാര്‍ഡ്,

ഡോ. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡ്.



There are no products to list.