Manjusha Hari
മഞ്ജുഷ ഹരി
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ജനനം.അച്ഛന്‍: പി. സുരേന്ദ്രന്‍. അമ്മ: ഉഷാകുമാരി. എം.ജി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാള ഭാഷയിലുംസാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ബി.എഡ്ഡും.
അവാര്‍ഡ്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി.ആര്‍. അംബേദ്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ്. ഇപ്പോള്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം കുലശേഖരമംഗലത്ത് താമസം.
ഭര്‍ത്താവ്: ഹരീഷ് എം. മകന്‍: മഹേശ്വരന്‍ ഹരി.
വിലാസം : ലക്ഷ്മിനിലയം, കെ.എസ്. മംഗലം പി.ഒ.,
വൈക്കം, കോട്ടയം - 686 608
ഫോണ്‍ : 9446055617
ഇ-മെയില്‍ ; manjushaspillai229@gmail.com
There are no products to list.
