V.S. Kumaran

വി.എസ്. കുമാരന്‍

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരന്‍.കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തില്‍ വാണിയിടത്ത് ജനനം.

കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു.

അവാര്‍ഡ്: പത്മരാജന്‍ അവാര്‍ഡ് (മനോരാജ്യം പബ്ലിക്കേഷന്‍സ്), അബുദാബി ശക്തി അവാര്‍ഡ്. 

ഇപ്പോള്‍ ഗുരുവായൂരില്‍ ഇരിങ്ങപ്പുറം ഗ്രാമത്തില്‍ താമസിക്കുന്നു. 



There are no products to list.